2023 ജൂലൈ 26, ബുധനാഴ്‌ച
2023 ജൂലൈ 14, വെള്ളിയാഴ്‌ച
2023 മേയ് 19, വെള്ളിയാഴ്‌ച
2023 മേയ് 15, തിങ്കളാഴ്‌ച
2023 മേയ് 6, ശനിയാഴ്‌ച
2023 മേയ് 1, തിങ്കളാഴ്‌ച
2023 ഏപ്രിൽ 19, ബുധനാഴ്‌ച
2023 ഏപ്രിൽ 9, ഞായറാഴ്‌ച
2023 ഏപ്രിൽ 5, ബുധനാഴ്‌ച
2023 ഏപ്രിൽ 1, ശനിയാഴ്‌ച
2023 മാർച്ച് 29, ബുധനാഴ്‌ച
2023 മാർച്ച് 26, ഞായറാഴ്‌ച
2023 മാർച്ച് 19, ഞായറാഴ്‌ച
2023 മാർച്ച് 15, ബുധനാഴ്‌ച
2023 മാർച്ച് 13, തിങ്കളാഴ്‌ച
2023 മാർച്ച് 5, ഞായറാഴ്‌ച
2023 ഫെബ്രുവരി 28, ചൊവ്വാഴ്ച
2023 ഫെബ്രുവരി 19, ഞായറാഴ്‌ച
2023 ഫെബ്രുവരി 17, വെള്ളിയാഴ്‌ച
2023 ഫെബ്രുവരി 16, വ്യാഴാഴ്‌ച
2023 ഫെബ്രുവരി 4, ശനിയാഴ്‌ച
2023 ഫെബ്രുവരി 2, വ്യാഴാഴ്‌ച
2023 ജനുവരി 31, ചൊവ്വാഴ്ച
2023 ജനുവരി 25, ബുധനാഴ്‌ച
2023 ജനുവരി 15, ഞായറാഴ്‌ച
2023 ജനുവരി 7, ശനിയാഴ്‌ച
2022 ഡിസംബർ 8, വ്യാഴാഴ്‌ച
2022 നവംബർ 19, ശനിയാഴ്‌ച
2022 ജൂൺ 8, ബുധനാഴ്‌ച
2022 ജൂൺ 1, ബുധനാഴ്‌ച
2022 മേയ് 25, ബുധനാഴ്‌ച
2022 ഏപ്രിൽ 30, ശനിയാഴ്‌ച
2022 ഏപ്രിൽ 27, ബുധനാഴ്‌ച
2022 ഏപ്രിൽ 13, ബുധനാഴ്‌ച
2022 ഏപ്രിൽ 6, ബുധനാഴ്‌ച
2022 ഏപ്രിൽ 4, തിങ്കളാഴ്‌ച
2022 മാർച്ച് 31, വ്യാഴാഴ്‌ച
2022 മാർച്ച് 25, വെള്ളിയാഴ്‌ച
2022 മാർച്ച് 20, ഞായറാഴ്‌ച
2022 മാർച്ച് 17, വ്യാഴാഴ്‌ച
2022 മാർച്ച് 16, ബുധനാഴ്‌ച
ഛായാമുഖി
2022 മാർച്ച് 6, ഞായറാഴ്‌ച
2022 ഫെബ്രുവരി 28, തിങ്കളാഴ്‌ച
2022 ഫെബ്രുവരി 17, വ്യാഴാഴ്‌ച
2022 ഫെബ്രുവരി 16, ബുധനാഴ്‌ച
ന്യാസം
മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക്
മുൻവാതിൽ
തുറന്നുകൊടുക്കുന്ന
വരാന്തയിലെ
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച്
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.
ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.
അംഗഭംഗത്തിന്റെ
ഒരടയാളംപോലും
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.
ജനനമെന്നോ
മരണമെന്നോ
രേഖപ്പെടുത്താത്ത
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.
ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു
ചന്തമെന്ന്
ഉരുവിട്ടുരുവിട്ടുറങ്ങണം.
2022 ഫെബ്രുവരി 15, ചൊവ്വാഴ്ച
2022 ഫെബ്രുവരി 14, തിങ്കളാഴ്‌ച
2022 ഫെബ്രുവരി 13, ഞായറാഴ്‌ച
2022 ഫെബ്രുവരി 9, ബുധനാഴ്‌ച
നിദ്രകൊണ്ട്
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍
അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍
നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്
അസഹിഷ്ണുവാകുന്നുവെങ്കില്‍
പാറുന്ന ശലഭമിഥുനങ്ങളുടെ
ചലനവേഗം
നിര്‍വികാരതകൊണ്ടളക്കുക-
തുടച്ചെറിഞ്ഞ്
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍
നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍
നീയെനിക്ക്
ദയാവധത്തിന്റെ പുണ്യം തരിക.
2022 ഫെബ്രുവരി 3, വ്യാഴാഴ്‌ച
2022 ഫെബ്രുവരി 1, ചൊവ്വാഴ്ച
2022 ജനുവരി 28, വെള്ളിയാഴ്‌ച
2022 ജനുവരി 27, വ്യാഴാഴ്‌ച
2022 ജനുവരി 26, ബുധനാഴ്‌ച
2022 ജനുവരി 24, തിങ്കളാഴ്‌ച
2022 ജനുവരി 16, ഞായറാഴ്‌ച
2022 ജനുവരി 15, ശനിയാഴ്‌ച
2022 ജനുവരി 11, ചൊവ്വാഴ്ച
2022 ജനുവരി 2, ഞായറാഴ്‌ച
2021 ഡിസംബർ 28, ചൊവ്വാഴ്ച
2021 ഡിസംബർ 27, തിങ്കളാഴ്‌ച
2021 ഡിസംബർ 23, വ്യാഴാഴ്‌ച
2021 ഡിസംബർ 22, ബുധനാഴ്‌ച
2021 ഡിസംബർ 15, ബുധനാഴ്‌ച
2021 ഡിസംബർ 13, തിങ്കളാഴ്‌ച
2021 ഡിസംബർ 10, വെള്ളിയാഴ്‌ച
2021 ഡിസംബർ 9, വ്യാഴാഴ്‌ച
2021 ഡിസംബർ 3, വെള്ളിയാഴ്‌ച
2021 ഡിസംബർ 1, ബുധനാഴ്‌ച
2021 നവംബർ 29, തിങ്കളാഴ്‌ച
2021 നവംബർ 28, ഞായറാഴ്‌ച
2021 നവംബർ 26, വെള്ളിയാഴ്‌ച
2021 നവംബർ 23, ചൊവ്വാഴ്ച
2021 നവംബർ 20, ശനിയാഴ്‌ച
2021 നവംബർ 17, ബുധനാഴ്‌ച
2021 നവംബർ 16, ചൊവ്വാഴ്ച
2021 നവംബർ 9, ചൊവ്വാഴ്ച
2021 നവംബർ 7, ഞായറാഴ്‌ച
2021 നവംബർ 3, ബുധനാഴ്‌ച
2021 നവംബർ 2, ചൊവ്വാഴ്ച
2021 ഒക്‌ടോബർ 31, ഞായറാഴ്‌ച
2021 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച
2021 ഒക്‌ടോബർ 28, വ്യാഴാഴ്‌ച
2021 ഒക്‌ടോബർ 27, ബുധനാഴ്‌ച
2021 ഒക്‌ടോബർ 26, ചൊവ്വാഴ്ച
2021 ഒക്‌ടോബർ 19, ചൊവ്വാഴ്ച
2021 ഒക്‌ടോബർ 18, തിങ്കളാഴ്‌ച
2021 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച
2021 ഒക്‌ടോബർ 11, തിങ്കളാഴ്‌ച
2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
2021 ഒക്‌ടോബർ 6, ബുധനാഴ്‌ച
2021 ഒക്‌ടോബർ 5, ചൊവ്വാഴ്ച
2021 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച
2021 സെപ്റ്റംബർ 30, വ്യാഴാഴ്‌ച
2021 സെപ്റ്റംബർ 29, ബുധനാഴ്‌ച
2021 സെപ്റ്റംബർ 28, ചൊവ്വാഴ്ച
2021 സെപ്റ്റംബർ 22, ബുധനാഴ്‌ച
2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച
2021 സെപ്റ്റംബർ 16, വ്യാഴാഴ്‌ച
2021 സെപ്റ്റംബർ 14, ചൊവ്വാഴ്ച
2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച
2021 ജൂലൈ 18, ഞായറാഴ്‌ച
ശേഷം , അവൾ
മണ്ണിനു മുകളിലൊരു
റോസാപ്പൂവ് കുത്തിനിർത്തി
ചുവന്ന തിരുവസ്ത്രത്തിൽനിന്ന്
പുറത്തുകടക്കുന്നു.
ആകാശം ഉണങ്ങാനിട്ട,
രാത്രിയുടെ കടുംനിറത്തിലുള്ള
കുപ്പായങ്ങളിലൊന്ന്
പാകം നോക്കി
എടുത്തണിയുന്നു.
കടവും തോണിയും
ദിക്കറിയാതെ
ഒരുമിച്ചുതുഴഞ്ഞുപോയ
ജലമറ്റ പുഴയുടെ
നെഞ്ചിലേയ്ക്കു നടന്നിറങ്ങി
അവൾ രണ്ടായി പിളർന്ന്
ഒഴുകാൻ തുടങ്ങുന്നു.