വാനം
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ് ഞാനും.
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ് ഞാനും.
മഴവില്ലായ് നമ്മൾ .
ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!
മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------
ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!
മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------