കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച
നിന്റെ
സ്വപ്നങ്ങളിലേയ്ക്ക്
എത്തിനോക്കുന്നു
എന്റെ അടുക്കളവാതിൽ
നീ ഉമ്മ വെക്കുന്ന
പിൻകഴുത്തിനോളം
വിടരാറില്ല
ചുവക്കാറില്ല
മുറ്റത്തെ മണങ്ങൾ.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം