നിലാവിൻ കൊമ്പത്തേതോ
കിനാവിൻ പക്ഷിക്കൂട്ടം
കടവത്തെ തോണിയിറക്കാൻ
നിഴലേ ,നീ പാട്ട് മുറുക്ക്
തെച്ചിപ്പൂ കാതിലയിട്ട് ,
ഞൊറിയൊന്നു മിനുക്കട്ടേ ഞാൻ .
കിനാവിൻ പക്ഷിക്കൂട്ടം
കടവത്തെ തോണിയിറക്കാൻ
നിഴലേ ,നീ പാട്ട് മുറുക്ക്
തെച്ചിപ്പൂ കാതിലയിട്ട് ,
ഞൊറിയൊന്നു മിനുക്കട്ടേ ഞാൻ .