കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2022, ഏപ്രിൽ 30, ശനിയാഴ്‌ച
'കളയാം,
നുള്ളിയെടുത്ത്'
നന്നായ് നടക്കുമെന്ന്
ഇന്നലെയും
മാറി മാറി മുരണ്ടിരുന്നു,
നേരവും ദൂരവും.
ഹാ !
എത്ര
ചടുലമാണെന്റെ വേഗം,
ഈ മുടന്തിന്റെ വഴികളിൽ..!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം