കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച
സ്വാതന്ത്ര്യദിനപ്പുലരി, അറുപത്തേഴാം വയസ്സിലേക്ക് ...
ഇവിടെ ,
മല നിറഞ്ഞ് മരങ്ങൾ , മരം നിറയെ കിളികൾ ,
നൂറുനൂറ് രാഗങ്ങൾ കോർത്തൊരു കിളിപ്പാട്ട് ,
വിതയ്ക്കാത്തതിന്റെ , കൊയ്യാത്തതിന്റെ ഈണം ,
സ്വാതന്ത്ര്യമെന്നാൽ ' ചിറക് ' എന്നൊരൊറ്റവരി ! .
#
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം