കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച
ചിങ്ങപ്പെണ്ണുണർന്നല്ലോ , പൂവേ,
കണ്ണിനു വിരുന്നൊരുക്ക നീ .
കാറ്റേ , താളം പിടിച്ചാട്ടെ,
കുഞ്ഞു തുമ്പപ്പൂവിന്നാടുവാൻ !
#
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം