കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2022, മാർച്ച് 20, ഞായറാഴ്ച
മുട്ടായി-
ക്കടലാസിനുള്ളിൽ
വിയർത്തൊലിച്ചിരുന്ന്
നാരങ്ങാനിറത്തിൽ
സൂര്യനെ വരയ്ക്കുന്നു
ഭൂമിവലിപ്പമുള്ളൊരോർമ്മ.!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം