കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച
മിഴി നട്ട് കരിഞ്ഞൊരു പെണ്ണിന്
മഴയെന്ന് വരച്ച് കിളിർക്കാൻ
മലമേട്ടിലിരുന്നൊരു കനവ്
നിറക്കുപ്പി മറിക്കണ്...കണ്ടാ.!!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം