കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
ഒരേയൊ-
രാകാശമെന്ന്
ഒരിലയിൽ പകുത്ത്
നിഴൽ വിരിച്ചിട്ട്
പാട്ട് വിളമ്പി
ഒരേ ചിറകെന്ന്
തൂവൽ മിനുക്കി
കേൾക്കാത്ത കഥയിൽ
ഉറക്കം പുതച്ച്
ഞാൻ നീയാകുന്നു
നീയതിന്റെ പച്ചയും.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം