കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച
അഴിച്ചും കെട്ടിയും
പുരയൊരുക്കുന്ന
കലിയിളകിയ മുകിൽപെണ്ണാളിന്
നിറങ്ങളേഴെണ്ണമടുക്കിവെച്ചൊരു
കരുത്തൻ മേൽക്കൂരയൊരുക്കുന്നാകാശം.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം