കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച
ആദ്യമായി 'കവിത 'എന്ന് ഒരു പ്രസിദ്ധീകരണം പറയുന്നു .
സന്തോഷം .
( ബ്ലോഗിനെക്കുറിച്ച് ശ്രീമതി .മൈത്രേയി ശ്രീലത
കേരളകൗമുദി വാരാന്തപ്പതിപ്പിൽ
2010 ജൂലായ് 31 ലക്കത്തിൽ
എഴുതിയ ലേഖനം വായിച്ചപ്പോൾ തോന്നിയ സന്തോഷം
അതിനെ മറികടക്കാൻ ഇതിനു ആവുന്നില്ല തന്നെ..! )
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം