കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2018, ജൂൺ 29, വെള്ളിയാഴ്‌ച
തിരയുന്നെന്തോ
വാനിൽ
അടർന്നോരുടലുമായ്
ഇരുട്ടിൻ മടിത്തട്ട്
കുടയുന്നിതാ ചന്ദ്രൻ
ഉറങ്ങിക്കിടക്കുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെ
വിരൽതൊട്ടുണർത്തുന്നു
മിന്നലിൻ മഴവേര് !
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം