ഭൂപടം വരയ്ക്കാത്ത ദേശം
കനലു കൂർപ്പിച്ച് മുറിവു ചീണ്ടുന്നു നിലയ്ക്കാത്ത സമയസൂചികൾ. മരിച്ച ഗർഭത്തിലെ ജീവന്റെ തുടിപ്പിന് ഊഞ്ഞാൽ കെട്ടുന്ന മരമേ, പൊഴിക്കാനിനിയൊരു പച്ചയില്ലെന്ന - വറുതിയിൽ മരിക്കുന്നു വാക്കിന്റെ നനവുകൾ.