ഭൂപടം വരയ്ക്കാത്ത ദേശം
ഉപ്പിട്ടതാരെന്ന് കടലിനെ കണ്ണീരിനെ തൊട്ടെടുത്ത് വിയർപ്പു രുചിച്ചു മടങ്ങുന്ന വെയിലിനോട്, ഞാനെന്നു ചുവന്ന് മരക്കൊമ്പിലൊരുപ്പൻ.
നിന്നിലാരെന്ന്, വരിയായ വരിയൊക്കെ താണ്ടി മുഖമഴിഞ്ഞ് വിരലടർന്ന് ഇരുട്ടു കുടിച്ചുറങ്ങുന്നു ഞാനെന്ന വാക്ക്.