കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2022, ഫെബ്രുവരി 13, ഞായറാഴ്ച
മഴവില്ലു മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ,
കിനാവിന്റെ ചില്ലയെടുത്താ-
യിറമ്പൊന്നു ചെത്തിയൊരുക്ക്.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം