കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2022, ഫെബ്രുവരി 16, ബുധനാഴ്‌ച
തണലായ്
മുളയ്ക്കുന്നൊ-
രോർമ്മയെ
ഇല തൊട്ടു കൂട്ടി
നട്ടു നനച്ച്
നിഴലും നോക്കി
പതിഞ്ഞിരിക്കുന്നു
പച്ചയായൊരൊതുക്കുകല്ല്.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം