ഭൂപടം വരയ്ക്കാത്ത ദേശം
ആകാശം പറിച്ചെടുത്ത് ഒരിലത്തുമ്പ് വരഞ്ഞ ചിറകിൽ മുറിഞ്ഞ വാക്കിന്റെ നനഞ്ഞ ഗന്ധം. തളിരായ്, തണലായെരിഞ്ഞ് കാടിന്റെ പച്ച.