ഭൂപടം വരയ്ക്കാത്ത ദേശം
നിറമറ്റ ഋതുവിനെ, വേരറ്റ ഒഴുക്കിനെ, വിരലറ്റ തിരയെ, വരച്ചു നീറ്റി നീയെന്തിനാ- ണെന്റെ കണ്ണിൽ പുഴ കുത്തുന്നത്.