ഭൂപടം വരയ്ക്കാത്ത ദേശം
കാറ്റ്, കുടഞ്ഞിട്ടു പോകും ഉറവ പൊട്ടാൻ ഒരു വരി. പെയ്തൊഴിയുന്ന ഓരോ പകലിരവിലും തെളിഞ്ഞു വരും, കാടായ് നിറഞ്ഞൊ- രോർമ്മയുടെ വെയിലിന്റെ മണമുള്ള പച്ച ഞരമ്പ്.