ഭൂപടം വരയ്ക്കാത്ത ദേശം
പാതി കെട്ട വാക്കിന്റെ തിരിയിലിരുന്ന് ഇരുട്ടു തെറുക്കുന്നു, വെയിലു കുടിച്ച് ചുണ്ടു മുറിഞ്ഞ ദേശാടനക്കിളി.
കത്തുകയല്ല വെയിൽ. സ്വയമെരിഞ്ഞ്, ഒടുങ്ങുകയാണ്.