ഭൂപടം വരയ്ക്കാത്ത ദേശം
നിലയറ്റ ഒഴുക്കിന്റെ വക്കത്തിരുന്ന് ആകാശം തൊട്ട വാക്കുകൾക്ക് അരിമണി വിതറുന്നു.
ആദ്യക്ഷരം ചൊല്ലി നീ തന്ന നനവിനെ പ്രാണനിൽ തുടിയായെടുത്ത് ചിറകു കുടഞ്ഞ് കാറ്റിനുമീതേ പറന്ന് ഞാനൊരു മഴമേഘത്തിന് ചുണ്ടു വരയ്ക്കുന്നു.