ഭൂപടം വരയ്ക്കാത്ത ദേശം
നീയായ് പതിഞ്ഞ, ശ്വാസതാളങ്ങളുടെ ആവൃത്തികൾ മുറ തെറ്റാതെ- യെണ്ണിയെടുക്കുന്നു, അടുക്കളച്ചുവരിലെ നിലച്ചുപോയ സൂചികളിൽ നിന്ന് ഘടികാരത്തെ കൃത്യമായി വായിച്ചെടുക്കുന്നതു- പോലെ.