ഭൂപടം വരയ്ക്കാത്ത ദേശം
എഴുതി വീണ്ടുമെഴുതി തിരകളിൽ ഒന്നാവുന്നു കടൽ.
മുറിച്ചു കടക്കാൻ, തെറിച്ചു വീണ ഒരു തുള്ളി വാക്കിനെ അഴിച്ചെടുത്ത് ഒരിലത്തോണിക്ക് തുഴയുണ്ടാക്കുന്നു പകലിന്റെ നനഞ്ഞ വിരലുകൾ.