2021 ഓഗസ്റ്റ് 19, വ്യാഴാഴ്ച
2021 ജൂലൈ 18, ഞായറാഴ്ച
ശേഷം , അവൾ
മണ്ണിനു മുകളിലൊരു
റോസാപ്പൂവ് കുത്തിനിർത്തി
ചുവന്ന തിരുവസ്ത്രത്തിൽനിന്ന്
പുറത്തുകടക്കുന്നു.
ആകാശം ഉണങ്ങാനിട്ട,
രാത്രിയുടെ കടുംനിറത്തിലുള്ള
കുപ്പായങ്ങളിലൊന്ന്
പാകം നോക്കി
എടുത്തണിയുന്നു.
കടവും തോണിയും
ദിക്കറിയാതെ
ഒരുമിച്ചുതുഴഞ്ഞുപോയ
ജലമറ്റ പുഴയുടെ
നെഞ്ചിലേയ്ക്കു നടന്നിറങ്ങി
അവൾ രണ്ടായി പിളർന്ന്
ഒഴുകാൻ തുടങ്ങുന്നു.
2021 ജൂൺ 19, ശനിയാഴ്ച
2021 ജൂൺ 17, വ്യാഴാഴ്ച
2021 ജൂൺ 10, വ്യാഴാഴ്ച
2021 ജൂൺ 3, വ്യാഴാഴ്ച
2021 ജൂൺ 2, ബുധനാഴ്ച
2021 മേയ് 31, തിങ്കളാഴ്ച
2021 മേയ് 26, ബുധനാഴ്ച
2021 മേയ് 22, ശനിയാഴ്ച
2021 മേയ് 5, ബുധനാഴ്ച
2021 ഫെബ്രുവരി 26, വെള്ളിയാഴ്ച
2021 ജനുവരി 31, ഞായറാഴ്ച
2021 ജനുവരി 27, ബുധനാഴ്ച
2021 ജനുവരി 25, തിങ്കളാഴ്ച
2021 ജനുവരി 19, ചൊവ്വാഴ്ച
2020 ഡിസംബർ 26, ശനിയാഴ്ച
2020 ഡിസംബർ 10, വ്യാഴാഴ്ച
2020 നവംബർ 30, തിങ്കളാഴ്ച
2020 നവംബർ 29, ഞായറാഴ്ച
2020 നവംബർ 25, ബുധനാഴ്ച
2020 നവംബർ 20, വെള്ളിയാഴ്ച
2020 നവംബർ 16, തിങ്കളാഴ്ച
2020 നവംബർ 12, വ്യാഴാഴ്ച
2020 നവംബർ 10, ചൊവ്വാഴ്ച
2020 ഒക്ടോബർ 31, ശനിയാഴ്ച
2020 ഒക്ടോബർ 8, വ്യാഴാഴ്ച
2020 ഒക്ടോബർ 7, ബുധനാഴ്ച
2020 സെപ്റ്റംബർ 20, ഞായറാഴ്ച
2020 സെപ്റ്റംബർ 17, വ്യാഴാഴ്ച
2020 സെപ്റ്റംബർ 14, തിങ്കളാഴ്ച
2020 സെപ്റ്റംബർ 11, വെള്ളിയാഴ്ച
2020 സെപ്റ്റംബർ 7, തിങ്കളാഴ്ച
2020 സെപ്റ്റംബർ 2, ബുധനാഴ്ച
2020 ജൂലൈ 15, ബുധനാഴ്ച
2020 ജൂലൈ 7, ചൊവ്വാഴ്ച
2020 ജൂലൈ 3, വെള്ളിയാഴ്ച
2020 ജൂലൈ 2, വ്യാഴാഴ്ച
2020 ജൂൺ 29, തിങ്കളാഴ്ച
2020 ജൂൺ 26, വെള്ളിയാഴ്ച
2020 ജൂൺ 23, ചൊവ്വാഴ്ച
2020 ജൂൺ 22, തിങ്കളാഴ്ച
ഒച്ചയ്ക്കിടയിലമർന്ന്
കേൾക്കാനാവുന്ന
വിലങ്ങു വെച്ച
വാതിലിനുള്ളിൽ നിന്ന്
അരകല്ലനക്കങ്ങളിലെ
പാകമായ മണങ്ങൾ
രാത്രിക്കു കാവലിരിക്കുന്ന
തീക്കണ്ണുകളിലെ കനൽ
പാകപ്പെട്ട നേരങ്ങൾ.
പുറംകൈ നുള്ളി
2020 ജൂൺ 21, ഞായറാഴ്ച
2020 ജൂൺ 19, വെള്ളിയാഴ്ച
2020 ജൂൺ 18, വ്യാഴാഴ്ച
2020 ജൂൺ 16, ചൊവ്വാഴ്ച
2020 ജൂൺ 13, ശനിയാഴ്ച
2020 ജൂൺ 12, വെള്ളിയാഴ്ച
2020 ജൂൺ 11, വ്യാഴാഴ്ച
2020 ജൂൺ 9, ചൊവ്വാഴ്ച
2020 ജൂൺ 8, തിങ്കളാഴ്ച
2020 ജൂൺ 6, ശനിയാഴ്ച
2020 മേയ് 30, ശനിയാഴ്ച
2020 മേയ് 25, തിങ്കളാഴ്ച
2020 മേയ് 21, വ്യാഴാഴ്ച
2020 മേയ് 16, ശനിയാഴ്ച
2020 മേയ് 14, വ്യാഴാഴ്ച
2020 മേയ് 12, ചൊവ്വാഴ്ച
2020 മേയ് 8, വെള്ളിയാഴ്ച
2020 മേയ് 3, ഞായറാഴ്ച
2020 മേയ് 2, ശനിയാഴ്ച
2020 മേയ് 1, വെള്ളിയാഴ്ച
2020 ഏപ്രിൽ 30, വ്യാഴാഴ്ച
2020 ഏപ്രിൽ 28, ചൊവ്വാഴ്ച
2020 ഏപ്രിൽ 27, തിങ്കളാഴ്ച
2020 ഏപ്രിൽ 22, ബുധനാഴ്ച
2020 ഏപ്രിൽ 20, തിങ്കളാഴ്ച
2020 ഏപ്രിൽ 19, ഞായറാഴ്ച
നിന്റെ വിരലുകൾ
വാക്കിന്റെ
നനഞ്ഞിറങ്ങിയാണ്
ഞാനെന്റെ
മാറാല തട്ടിക്കളഞ്ഞ്
വെയിൽ തൊട്ടെടുത്ത്
അവളുടെ നെറുകയിൽ
പൊട്ടു കുത്തുക.
ഉണർത്തിയെടുക്കണം
കൈകളൊരുക്കണം.
നിനക്കെന്റെ
അളവുതെറ്റാതെ
പണിഞ്ഞെടുക്കണം
മഴവില്ലുകൊണ്ടൊരു
2020 ഏപ്രിൽ 18, ശനിയാഴ്ച
2020 ഏപ്രിൽ 15, ബുധനാഴ്ച
2020 ഏപ്രിൽ 14, ചൊവ്വാഴ്ച
2020 ഏപ്രിൽ 13, തിങ്കളാഴ്ച
2020 ഏപ്രിൽ 12, ഞായറാഴ്ച
2020 ഏപ്രിൽ 10, വെള്ളിയാഴ്ച
2020 ഏപ്രിൽ 9, വ്യാഴാഴ്ച
2020 ഏപ്രിൽ 7, ചൊവ്വാഴ്ച
2020 ഏപ്രിൽ 4, ശനിയാഴ്ച
2020 മാർച്ച് 30, തിങ്കളാഴ്ച
2020 മാർച്ച് 28, ശനിയാഴ്ച
ജനി/മൃതി
2020 മാർച്ച് 23, തിങ്കളാഴ്ച
2020 മാർച്ച് 9, തിങ്കളാഴ്ച
2020 മാർച്ച് 5, വ്യാഴാഴ്ച
2020 മാർച്ച് 3, ചൊവ്വാഴ്ച
2020 ഫെബ്രുവരി 24, തിങ്കളാഴ്ച
2020 ഫെബ്രുവരി 12, ബുധനാഴ്ച
2020 ഫെബ്രുവരി 8, ശനിയാഴ്ച
2020 ഫെബ്രുവരി 1, ശനിയാഴ്ച
2020 ജനുവരി 30, വ്യാഴാഴ്ച
2020 ജനുവരി 26, ഞായറാഴ്ച
2020 ജനുവരി 20, തിങ്കളാഴ്ച
2020 ജനുവരി 18, ശനിയാഴ്ച
2020 ജനുവരി 17, വെള്ളിയാഴ്ച
2020 ജനുവരി 14, ചൊവ്വാഴ്ച
2020 ജനുവരി 13, തിങ്കളാഴ്ച
2020 ജനുവരി 12, ഞായറാഴ്ച
2019 ഡിസംബർ 28, ശനിയാഴ്ച
2019 ഡിസംബർ 26, വ്യാഴാഴ്ച
2019 ഡിസംബർ 24, ചൊവ്വാഴ്ച
2019 ഡിസംബർ 18, ബുധനാഴ്ച
2019 ഡിസംബർ 17, ചൊവ്വാഴ്ച
2019 ഡിസംബർ 10, ചൊവ്വാഴ്ച
2019 ഡിസംബർ 6, വെള്ളിയാഴ്ച
2019 ഡിസംബർ 3, ചൊവ്വാഴ്ച
ഒന്നു മുതൽ ഒന്നു വരെ
നിലാവ് പിഴിഞ്ഞിട്ട
കാറ്റിന്റെ
നക്ഷത്രങ്ങൾ പെറുക്കി
ഇതെന്റെ രാജ്യമെന്ന്
2019 നവംബർ 30, ശനിയാഴ്ച
2019 നവംബർ 29, വെള്ളിയാഴ്ച
2019 നവംബർ 20, ബുധനാഴ്ച
വേരുകൾ
ഒറ്റയായും
കൂട്ടം കൂടിയും
പറന്നുവന്നിരിക്കും.
ആകാശങ്ങൾ,
കായ്കനികൾ,
കുടഞ്ഞിട്ട രാഗങ്ങൾ
അയവിറക്കി
ചുണ്ടുരുമ്മി രസിക്കും.
ആ ഒച്ചകളിൽ
അറിയാതനങ്ങുന്ന
എന്റെ വിരലുകളവർ
കൊത്തി വലിക്കും.
എന്തിനു വേണ്ടിയീ
ആയിരം നാവുകളെന്ന്
ഉറക്കെച്ചിലയ്ക്കും.
ഞാനുരുകുന്ന
കൊടും ചൂടിൽ
മേഘങ്ങൾ കറുക്കാൻ
തുടങ്ങും.
ചിറകുകൾ
കൂടുതേടി പറന്നുപോകും.
എന്റെ ചുണ്ടുകൾ
വിരിയാനും...
2019 നവംബർ 19, ചൊവ്വാഴ്ച
പാഠം 1
മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്
നാവു നീട്ടുന്നു പുകഞ്ഞ കവിത.
പുനർജ്ജനി
ഒരു വിളിപ്പേരിൽ
മരിച്ചത്.
ഒരു പറക്കലിന്റെ
ഉച്ചിയിൽനിന്നടർന്നു-
വീണതിനെ
സ്വയം
താങ്ങിയെടുത്ത്
ഒരിലപ്പച്ചയിലേയ്ക്ക്
കിടത്തുന്നത്,
അടഞ്ഞ വായിലൂടെ
എന്റെ മണ്ണേന്നലറി-
ക്കരഞ്ഞ്
ഒരു പിടി നനവിൽ
അലിഞ്ഞലിഞ്ഞ്
ഞാൻ മണ്ണാകുന്നത്.
2019 നവംബർ 17, ഞായറാഴ്ച
വേവ്
മുറിച്ചു മാറ്റപ്പെട്ട
തണലിടം
ചില്ലയെന്നാർത്ത്
മലയിറങ്ങിവരുന്ന
ഒച്ച.
അമർത്തിപ്പിടിച്ച്
കലങ്ങി മറിയുന്നു
തീണ്ടാരിനോവിലൊരു
പുഴ.
ചുമടുതാങ്ങിയെന്നു
കലമ്പിത്തളർന്ന്
വിശപ്പിറക്കിവെയ്ക്കാ-
നൊരു കിളി
അഴിച്ചു വെയ്ക്കുന്നു
ചിറക്.
നൂലു പൊട്ടിയ
ആകാശം,
വിരൽത്തുമ്പിൽ
പട്ടം പോലുലയുന്ന
ഭൂമി.
നമ്മളിൽ നിന്ന്
നിന്നെയുമെന്നെയുമഴി-
ച്ചെടുത്ത്
കൂടു മെടയുന്നിരുട്ട്.